ലോക ഹൃദയ ദിനത്തിന് ഇനി ഒരു ദിവസം മാത്രം. ജീവിതരീതിയിൽ ആരോഗ്യകരമായ മാറ്റങ്ങൾ വരുത്താൻ ആളുകളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഹൃദയാരോഗ്യം വർദ്ധിപ്പിക്കുകയാണ് ഈ ദിവസത്തിന്റെ പ്രധാന ലക്ഷ്യം.

ഹൃദയാരോഗ്യത്തിന്റെ കാര്യത്തിൽ ഭക്ഷണക്രമം സുപ്രധാന പങ്ക് വഹിക്കുന്നു. അതുകൊണ്ട് ആരോഗ്യകരമായ ഭക്ഷണരീതി നിലനിർത്താൻ, നിങ്ങളുടെ ജീവിതത്തിൽ പരിചയപ്പെടുത്തേണ്ട ചില ഹൃദയാരോഗ്യപരമായ ഭക്ഷണ രീതികൾ ഇതാ:    പഴങ്ങൾ, പച്ചക്കറി, nuts തുടങ്ങിയ fibre ഉള്ള ഭക്ഷണങ്ങൾ കഴിക്കുക ഉപ്പിന്റെ അളവ് കുറയ്ക്കുക (സ്വന്തമായി ഭക്ഷണം പാകം ചെയ്യുന്നത്  ഇതിനു സഹായകമാകും) Trans fat അടങ്ങിയ  ഭക്ഷണങ്ങൾ ഒഴിവാക്കുക - കേക്കുകൾ, മധുരപലഹാരങ്ങൾ, ഫാസ്റ്റ് ഫുഡ്  തുടങ്ങിയവ Whole grains കൂടുതൽ ഉപയോഗിക്കുക  (വെളുത്ത അരിയ്ക്ക് പകരം ബ്രൌൺ അരിയും, വെളുത്ത ബ്രെഡിന് പകരം wheat ബ്രെഡ്ഡും തിരഞ്ഞെടുക്കുക ) കൊളസ്ട്രോൾ കുറഞ്ഞ  പ്രോട്ടീനുകൾ തിരഞ്ഞെടുക്കുക (ബീഫ്, പന്നിയിറച്ചി, ആട്ടിറച്ചി എന്നിവയേക്കാൾ ചിക്കൻ, മത്സ്യം, മുട്ട, പച്ചക്കറി പ്രോട്ടീൻ എന്നിവ ഉപയോഗിക്കുന്നതായിരിക്കും ഉചിതം)   ഈ WORLD HEART DAYൽ നിങ്ങളുടെ ഹൃദയത്തെ ആരോഗ്യത്തോടെയും ചെറുപ്പത്തോടെയും നിലനിർത്തുന്നതിനു വേണ്ടി ഒരു വാഗ്ദാനം  ചെയ്യുക.

ലോക ഹൃദയ ദിന

ഹൃദയാരോഗ്യത്തിന്റെ കാര്യത്തിൽ ഭക്ഷണക്രമം സുപ്രധാന പങ്ക് വഹിക്കുന്നു. അതുകൊണ്ട് ആരോഗ്യകരമായ ഭക്ഷണരീതി നിലനിർത്താൻ, നിങ്ങളുടെ ജീവിതത്തിൽ പരിചയപ്പെടുത്തേണ്ട ചില ഹൃദയാരോഗ്യപരമായ ഭക്ഷണ രീതികൾ ഇതാ:

 

  • പഴങ്ങൾ, പച്ചക്കറി, nuts തുടങ്ങിയ fibre ഉള്ള ഭക്ഷണങ്ങൾ കഴിക്കുക
  • ഉപ്പിന്റെ അളവ് കുറയ്ക്കുക (സ്വന്തമായി ഭക്ഷണം പാകം ചെയ്യുന്നത്  ഇതിനു സഹായകമാകും)
  • Trans fat അടങ്ങിയ  ഭക്ഷണങ്ങൾ ഒഴിവാക്കുക – കേക്കുകൾ, മധുരപലഹാരങ്ങൾ, ഫാസ്റ്റ് ഫുഡ്  തുടങ്ങിയവ
  • Whole grains കൂടുതൽ ഉപയോഗിക്കുക  (വെളുത്ത അരിയ്ക്ക് പകരം ബ്രൌൺ അരിയും, വെളുത്ത ബ്രെഡിന് പകരം wheat ബ്രെഡ്ഡും തിരഞ്ഞെടുക്കുക )
  • കൊളസ്ട്രോൾ കുറഞ്ഞ  പ്രോട്ടീനുകൾ തിരഞ്ഞെടുക്കുക (ബീഫ്, പന്നിയിറച്ചി, ആട്ടിറച്ചി എന്നിവയേക്കാൾ ചിക്കൻ, മത്സ്യം, മുട്ട, പച്ചക്കറി പ്രോട്ടീൻ എന്നിവ ഉപയോഗിക്കുന്നതായിരിക്കും ഉചിതം)

 

ഈ WORLD HEART DAYൽ നിങ്ങളുടെ ഹൃദയത്തെ ആരോഗ്യത്തോടെയും ചെറുപ്പത്തോടെയും നിലനിർത്തുന്നതിനു വേണ്ടി ഒരു വാഗ്ദാനം  ചെയ്യുക.

കേരളത്തിലെ പ്രമുഖ ആശുപത്രികളിലായി കഴിഞ്ഞ 15 വർഷത്തിലധികമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു കാർഡിയാക് സർജൻ ആണ് ഡോ. മഹാദേവൻ രാമചന്ദ്രൻ. നിലവിൽ താഴെ പറയുന്ന ആശുപത്രികളിൽ ചീഫ് കൺസൾട്ടന്റ് കാർഡിയാക് സർജൻ ആയി പ്രവർത്തിക്കുന്നു:

ടോട്ടൽ കാർഡിയാക് കെയർ, തിരുവനന്തപുരം
കോസ്മോപൊളിറ്റൻ ആശുപത്രി, തിരുവനന്തപുരം,
അസീസിയ മെഡിക്കൽ കോളേജ്, കൊല്ലം
നിംസ് മെഡിസിറ്റി, നെയ്യാറ്റിൻകര

ടോട്ടൽ കാർഡിയാക് കെയർ – Facebook

ഡോ. മഹാദേവൻ രാമചന്ദ്രൻ – ലിങ്ക്ടിൻ

കൺസൾട്ടേഷനിനും കുറഞ്ഞ ചെലവിൽ ബൈപാസ് സർജറികൾക്കും അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുക

Read it in English – World Heart Day 2019

Tagged on:                                                             
Facebook IconTwitter IconVisit Our Google Plus pageVisit Our Google Plus page