ഇന്ത്യയിൽ മാത്രം ഏകദേശം 12 കോടി ജനങ്ങൾ പുകവലിക്കുന്നുണ്ട്, അതിൽ 50 ലക്ഷത്തിലധികവും കുട്ടികളാണ് !
അപകട സാധ്യതകളെ കുറിച്ച് ചിന്തിക്കുന്നതിനു മുന്‍പുതന്നെ കുട്ടികള്‍ പുകവലി തുടങ്ങുന്നു. അപകടം തിരിച്ചറിയുമ്പോഴേക്കും അവര്‍ പുകവലിക്ക് അടിമയായി തീരുന്നു.. 90 ശതമാനം ശ്വാസകോശ കാന്‍സറിന്റെയും 25 ശതമാനം ഹൃദ്രോഗത്തിന്റെയും കാരണം പുകവലിയല്ലാതെ മറ്റൊന്നുമല്ല.
പുകവലി ഒഴിവാക്കുക, ആരോഗ്യമുള്ള ഹൃദയം കാത്തു സൂക്ഷിക്കുക..
രക്തത്തിലെ കൊളസ്ട്രോൾ യൂണിറ്റുകളുടെ ഒരു അളവുകോലാണ് കൊളസ്ട്രോൾ നമ്പർ. ഇവയാണ് മുതിർന്നവർ അറിഞ്ഞിരിക്കേണ്ട കൊളസ്ട്രോൾ ലെവല്‍:
ടോട്ടൽ കാർഡിയാക് കെയർ, തിരുവനന്തപുരം
കോസ്മോപൊളിറ്റൻ ആശുപത്രി, തിരുവനന്തപുരം,
അസീസിയ മെഡിക്കൽ കോളേജ്, കൊല്ലം
നിംസ് മെഡിസിറ്റി, നെയ്യാറ്റിൻകര
ടോട്ടൽ കാർഡിയാക് കെയർ – Facebook
ഡോ. മഹാദേവൻ രാമചന്ദ്രൻ – ലിങ്ക്ടിൻ
കൺസൾട്ടേഷനിനും കുറഞ്ഞ ചെലവിൽ ബൈപാസ് സർജറികൾക്കും അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുക
Read it in English: Five steps to quit smoking