ഇന്ത്യയിൽ മാത്രം ഏകദേശം 12 കോടി ജനങ്ങൾ പുകവലിക്കുന്നുണ്ട്, അതിൽ 50 ലക്ഷത്തിലധികവും കുട്ടികളാണ് ! അപകട സാധ്യതകളെ കുറിച്ച് ചിന്തിക്കുന്നതിനു മുന്‍പുതന്നെ കുട്ടികള്‍ പുകവലി തുടങ്ങുന്നു. അപകടം തിരിച്ചറിയുമ്പോഴേക്കും അവര്‍ പുകവലിക്ക് അടിമയായി തീരുന്നു.. 90 ശതമാനം ശ്വാസകോശ കാന്‍സറിന്റെയും 25 ശതമാനം ഹൃദ്രോഗത്തിന്റെയും കാരണം പുകവലിയല്ലാതെ മറ്റൊന്നുമല്ല. പുകവലി ഒഴിവാക്കുക, ആരോഗ്യമുള്ള ഹൃദയം…
Smoking statistics, India | Total Cardiac Care by Dr Mahadevan
