എന്താണ് കീഹോൾ കാർഡിയാക് സർജറി?

 

keyhole cardiac surgery - എന്താണ് കീഹോൾ കാർഡിയാക് സർജറി?  ഓപ്പൺ ഹാർട്ട് ശസ്ത്രക്രിയയ്ക്ക് പകരമായുള്ള ശസ്ത്രക്രിയയാണ് കീഹോൾ കാർഡിയാക് സർജറി. വാരിയെല്ലുകൾ വിഭജിക്കാതെ വരിയെല്ലിലെ വിടവുകളിലൂടെ ഹൃദയത്തെ നിയന്ത്രിക്കുകയാണ് ചെയ്യുന്നത്. ഈ ശസ്ത്രക്രിയകളിൽ ഏറിയപങ്കും ഇപ്പോൾ റോബോട്ടുകൾ നടത്തുന്നത്.  എന്തുകൊണ്ട് പരമ്പരാഗതമായ ഓപ്പൺ കാർഡിയാക് സർജറിക്കുപകരം കീഹോൾഡ് കാർഡിയാക് സർജറി?  ഒരു സാധാരണ കാർഡിയാക് സർജറിയ്ക്ക് നെഞ്ചിൽ 8-10 ഇഞ്ചിൽ ഒരു മുറിവുണ്ടാകുകയും ഹൃദയത്തിൽ എത്താൻ ഉള്ള വാരിയെല്ലിനെ വേർതിരിക്കുകയും വേണം, ഒരു കീ ഹോൾഡ് കാർഡിക് ശസ്ത്രക്രിയയ്ക്ക് 5-7 സെന്റീമീറ്റർ നീളമുള്ള ഒരു ചെറിയ മുറിവ് മാത്രമേ ഉണ്ടാക്കേണ്ടതായി വരുന്നുള്ളു. വരാനിരിക്കുന്ന ആഴ്ചകളിൽ ഈ ശസ്ത്രക്രിയയുടെ മറ്റു നേട്ടങ്ങളെക്കുറിച്ചും നമുക്ക് ചർച്ചചെയ്യാം.

എന്താണ് കീഹോൾ കാർഡിയാക് സർജറി?

ഓപ്പൺ ഹാർട്ട് ശസ്ത്രക്രിയയ്ക്ക് പകരമായുള്ള ശസ്ത്രക്രിയയാണ് കീഹോൾ കാർഡിയാക് സർജറി. വാരിയെല്ലുകൾ വിഭജിക്കാതെ വരിയെല്ലിലെ വിടവുകളിലൂടെ ഹൃദയത്തെ നിയന്ത്രിക്കുകയാണ് ചെയ്യുന്നത്. ഈ ശസ്ത്രക്രിയകളിൽ ഏറിയപങ്കും ഇപ്പോൾ റോബോട്ടുകൾ നടത്തുന്നത്.

എന്തുകൊണ്ട് പരമ്പരാഗതമായ ഓപ്പൺ കാർഡിയാക് സർജറിക്കുപകരം കീഹോൾഡ് കാർഡിയാക് സർജറി?

ഒരു സാധാരണ കാർഡിയാക് സർജറിയ്ക്ക് നെഞ്ചിൽ 8-10 ഇഞ്ചിൽ ഒരു മുറിവുണ്ടാകുകയും ഹൃദയത്തിൽ എത്താൻ ഉള്ള വാരിയെല്ലിനെ വേർതിരിക്കുകയും വേണം, ഒരു കീ ഹോൾഡ് കാർഡിക് ശസ്ത്രക്രിയയ്ക്ക് 5-7 സെന്റീമീറ്റർ നീളമുള്ള ഒരു ചെറിയ മുറിവ് മാത്രമേ ഉണ്ടാക്കേണ്ടതായി വരുന്നുള്ളു. വരാനിരിക്കുന്ന ആഴ്ചകളിൽ ഈ ശസ്ത്രക്രിയയുടെ മറ്റു നേട്ടങ്ങളെക്കുറിച്ചും നമുക്ക് ചർച്ചചെയ്യാം.

രക്തത്തിലെ കൊളസ്ട്രോൾ യൂണിറ്റുകളുടെ ഒരു അളവുകോലാണ് കൊളസ്ട്രോൾ നമ്പർ. ഇവയാണ് മുതിർന്നവർ അറിഞ്ഞിരിക്കേണ്ട കൊളസ്ട്രോൾ ലെവല്‍:

 

ടോട്ടൽ കാർഡിയാക് കെയർ, തിരുവനന്തപുരം
കോസ്മോപൊളിറ്റൻ ആശുപത്രി, തിരുവനന്തപുരം,
അസീസിയ മെഡിക്കൽ കോളേജ്, കൊല്ലം
നിംസ് മെഡിസിറ്റി, നെയ്യാറ്റിൻകര

ടോട്ടൽ കാർഡിയാക് കെയർ – Facebook

ഡോ. മഹാദേവൻ രാമചന്ദ്രൻ – ലിങ്ക്ടിൻ

കൺസൾട്ടേഷനിനും കുറഞ്ഞ ചെലവിൽ ബൈപാസ് സർജറികൾക്കും അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുക

Read it in English: What is a keyhole surgery?

Tagged on:                                                                     
Facebook IconTwitter IconVisit Our Google Plus pageVisit Our Google Plus page