‘ബൈപാസ് സർജറി’ യെക്കുറിച്ച് നിങ്ങൾ കേട്ടിരിക്കണം, എന്നാൽ ഈ സർജറി എന്തുകൊണ്ടാണെന്ന് ചെയ്യുന്നത് എന്ന് അറിയാമോ?

‘ബൈറോപാസ് ശസ്ത്രക്രിയ’ എന്നറിയപ്പെടുന്ന ‘കൊറോണറി ആർട്ടറി ബൈപാസ് ഗ്രാഫ്റ്റിംഗ്’ (CABG), ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം വർദ്ധിപ്പിക്കുന്ന ഒരു ശസ്ത്രക്രിയയാണ്. കൊറോണറി ഹാർട്ട് ഡിസീസ് (CHD) ഉള്ളവരെ ചികിത്സിക്കാൻ ആണ് കാർഡിയാക് സർജന്മാർ ഈ ശസ്ത്രക്രിയ  ഉപയോഗിക്കുന്നത്.

CHD ഉള്ള ഒരു വ്യക്തിക്ക് എന്താണ് സംഭവിക്കുന്നത്?

  1. ഹൃദയത്തിന് ഓക്സിജൻ നിറഞ്ഞ രക്തം നൽകിക്കൊണ്ടിരിക്കുന്ന ധമനികളിൽ കൊളസ്ട്രോൾ പോലത്തെ നിക്ഷേപങ്ങൾ ഉണ്ടാകുന്നു
  2. ഈ നിക്ഷേപങ്ങൾ അടിഞ്ഞു കൂടി പ്ലാക്ക് എന്ന ഒരു ദ്രാവകം ഉണ്ടാകുന്നു
  3. കാലക്രമേണ, ഈ plaque കട്ടിയുള്ളതാകുന്നു
  4. കട്ടിയായ ഈ plaque കാരണം കൊറോണറി ധമനികൾ ഇടുങ്ങുന്നു. ഇത് കാരണം ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം കുറയുന്നു .
  5. ഹൃദയത്തിനു മതിയായ ഓക്സിജൻ-നിറഞ്ഞ   രക്തം ലഭിക്കാതെ വരുമ്പോൾ നെഞ്ചുവേദന (‘ആൻജൈന’ എന്ന് വിളിക്കപ്പെടുന്നു) അല്ലെങ്കിൽ ഹൃദയാഘാതം വരാൻ സാധ്യത ഉണ്ട്

കൊറോണറി ധമനികളിൽ ഉണ്ടാകുന്ന ഇത്തരം തടസ്സങ്ങളെ (blocks) ചികിത്സിക്കാനുള്ള ശസ്ത്രക്രിയ ആണ് ‘ബൈപ്പാസ്’ അഥവാ CABG സർജറി  

കൊറോണറി ധമനികള്‍ തടസ്സപ്പെടുന്നത് (സങ്കോചിക്കുന്നത്) എങ്ങനെ? - Total Cardiac Care - 'ബൈറോപാസ് ശസ്ത്രക്രിയ' എന്നറിയപ്പെടുന്ന 'കൊറോണറി ആർട്ടറി ബൈപാസ് ഗ്രാഫ്റ്റിംഗ്' (CABG), ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം വർദ്ധിപ്പിക്കുന്ന ഒരു ശസ്ത്രക്രിയയാണ്. കൊറോണറി ഹാർട്ട് ഡിസീസ് (CHD) ഉള്ളവരെ ചികിത്സിക്കാൻ ആണ് കാർഡിയാക് സർജന്മാർ ഈ ശസ്ത്രക്രിയ  ഉപയോഗിക്കുന്നത്. CHD ഉള്ള ഒരു വ്യക്തിക്ക് എന്താണ് സംഭവിക്കുന്നത്? ഹൃദയത്തിന് ഓക്സിജൻ നിറഞ്ഞ രക്തം നൽകിക്കൊണ്ടിരിക്കുന്ന ധമനികളിൽ കൊളസ്ട്രോൾ പോലത്തെ നിക്ഷേപങ്ങൾ ഉണ്ടാകുന്നു ഈ നിക്ഷേപങ്ങൾ അടിഞ്ഞു കൂടി പ്ലാക്ക് എന്ന ഒരു ദ്രാവകം ഉണ്ടാകുന്നു കാലക്രമേണ, ഈ plaque കട്ടിയുള്ളതാകുന്നു കട്ടിയായ ഈ plaque കാരണം കൊറോണറി ധമനികൾ ഇടുങ്ങുന്നു. ഇത് കാരണം ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം കുറയുന്നു . ഹൃദയത്തിനു മതിയായ ഓക്സിജൻ-നിറഞ്ഞ   രക്തം ലഭിക്കാതെ വരുമ്പോൾ നെഞ്ചുവേദന ('ആൻജൈന' എന്ന് വിളിക്കപ്പെടുന്നു) അല്ലെങ്കിൽ ഹൃദയാഘാതം വരാൻ സാധ്യത ഉണ്ട്

ഈ ലേഖനം ഇംഗ്ലീഷില്‍ വായിക്കാന്‍

കേരളത്തിലെ പ്രമുഖ ആശുപത്രികളിലായി കഴിഞ്ഞ 15 വർഷത്തിലധികമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു കാർഡിയാക് സർജൻ ആണ് ഡോ. മഹാദേവൻ രാമചന്ദ്രൻ. നിലവിൽ താഴെ പറയുന്ന ആശുപത്രികളിൽ ചീഫ് കൺസൾട്ടന്റ് കാർഡിയാക് സർജൻ ആയി പ്രവർത്തിക്കുന്നു:

ടോട്ടൽ കാർഡിയാക് കെയർ, തിരുവനന്തപുരം
കോസ്മോപൊളിറ്റൻ ആശുപത്രി, തിരുവനന്തപുരം,
അസീസിയ മെഡിക്കൽ കോളേജ്, കൊല്ലം
നിംസ് മെഡിസിറ്റി, നെയ്യാറ്റിൻകര

ടോട്ടൽ കാർഡിയാക് കെയർ – Facebook

ഡോ. മഹാദേവൻ രാമചന്ദ്രൻ – ലിങ്ക്ടിൻ

കൺസൾട്ടേഷനിനും കുറഞ്ഞ ചെലവിൽ ബൈപാസ് സർജറികൾക്കും അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുക

Read it in English: What Is Bypass Surgery And Why Is It Performed? by Dr Mahadevan Ramachandran (Low cost bypass surgery in Trivandrum, Kerala)

Tagged on:                                                                             
Facebook IconTwitter IconVisit Our Google Plus pageVisit Our Google Plus page