ഹൃദ്രോഗം ഉള്ളവർ യാത്ര ചെയുമ്പോൾ ഹൃദ്രോഗം ഉള്ള ഏതൊരാളുടെയും ദൈനംദിന ജീവിതത്തിൽ മറഞ്ഞിരിക്കുന്ന ധാരാളം ചട്ടങ്ങൾ ഉണ്ട് – അവരുടെ ഭക്ഷണത്തിലും വ്യായാമത്തിലും ഇത് പ്രത്യേകം കാണാൻ സാധിക്കും. ഹൃദ്രോഗം ഉള്ളവർ യാത്രചെയ്യുമ്പോൾ അവർ ഒരുപാട് മുൻകരുതലുകൾ എടുക്കേണ്ടതായിട്ടുണ്ട്. നിങ്ങൾ ഒരു ഹൃദയരോഗിയാണെങ്കിൽ സുഖകരവും സുരക്ഷിതവുമായി എങ്ങനെ യാത്ര ചെയ്യാം എന്നതിനുള്ള ചില മാർഗനിർദേശങ്ങൾ…
ഹൃദ്രോഗം ഉള്ളവർ യാത്ര ചെയുമ്പോൾ – Total Cardiac Care | Dr.Mahadevan Ramachandran
