രക്തസമ്മർദ്ദം, അഥവാ high blood pressure (BP).

ഹൈപ്പർടെൻഷൻ ഉള്ള ഒരു വ്യക്തിക്ക് ഹൃദയാഘാതവും സ്‌ട്രോക്കും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഏതാണ്ട് എപ്പോഴും, ഹൈപ്പർടെൻഷനു ശ്രദ്ധേയമായ ലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടാകാറില്ല. അതിനാൽ ഒരു ഡോക്ടറെ സന്ദർശിച്ചു, നിങ്ങളുടെ ബിപി പരിശോധിക്കുക എന്നതാണ് ഏറ്റവും നല്ല മാർഗം.

130/80 mm Hg ആണ് നോർമൽ BP. ഇതിൽ കൂടുതൽ ആണെങ്കിൽ high BP എന്നും, കുറവാണെങ്കിൽ low BP എന്നും പറയും.

 

നിങ്ങൾക്ക് ഹൈപ്പർടെൻഷൻ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാൻ കുറച്ചു മാർഗങ്ങൾ ഇതാ:

എന്താണ് ഹൈപ്പർടെൻഷൻ? - Total Cardiac Care - Reduce your salt intake - Engage in regular physical activity - maintain a healthy weight - eat fresh natural foods - don't smoke - follow medical advice

എന്താണ് ഹൈപ്പർടെൻഷൻ?

കേരളത്തിലെ പ്രമുഖ ആശുപത്രികളിലായി കഴിഞ്ഞ 15 വർഷത്തിലധികമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു കാർഡിയാക് സർജൻ ആണ് ഡോ. മഹാദേവൻ രാമചന്ദ്രൻ. നിലവിൽ താഴെ പറയുന്ന ആശുപത്രികളിൽ ചീഫ് കൺസൾട്ടന്റ് കാർഡിയാക് സർജൻ ആയി പ്രവർത്തിക്കുന്നു:

ടോട്ടൽ കാർഡിയാക് കെയർ, തിരുവനന്തപുരം
കോസ്മോപൊളിറ്റൻ ആശുപത്രി, തിരുവനന്തപുരം,
അസീസിയ മെഡിക്കൽ കോളേജ്, കൊല്ലം
നിംസ് മെഡിസിറ്റി, നെയ്യാറ്റിൻകര

ടോട്ടൽ കാർഡിയാക് കെയർ – Facebook

ഡോ. മഹാദേവൻ രാമചന്ദ്രൻ – ലിങ്ക്ടിൻ

കൺസൾട്ടേഷനിനും കുറഞ്ഞ ചെലവിൽ ബൈപാസ് സർജറികൾക്കും അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുക

Read it in English: What Is Hypertension? by Dr Mahadevan Ramachandran (Low cost bypass surgery in Trivandrum, Kerala)

Tagged on:                             
Facebook IconYouTube IconTwitter IconVisit Our Google Plus page