നെഞ്ചുവേദന മാത്രമാണോ ഹൃദ്രോഗം തിരിച്ചറിയാനുള്ള ഏകമാര്‍ഗ്ഗം? | Video | Total Cardiac Care

Symptoms Other Than Chest Pain for Heart Disease - എങ്കിൽ ഇതും ഹൃദ്രോഗത്തിന്റെ ലക്ഷണമാകാറുണ്ട്

നെഞ്ചുവേദന മാത്രമാണോ ഹൃദ്രോഗം തിരിച്ചറിയാനുള്ള ഏകമാര്‍ഗ്ഗം?  അമിതമായി വിയർക്കാറുണ്ടോ?  അസാധാരണമായി തണുപ്പ് അനുഭവപ്പെടാറുണ്ടോ ? എങ്കിൽ ഇതും ഹൃദ്രോഗത്തിന്റെ ലക്ഷണമാകാറുണ്ട്.     നെഞ്ചുവേദനയെ കൂടാതെ ഹൃദ്രോഗത്തിന് മറ്റെന്തൊക്കെ  ലക്ഷണങ്ങളുണ്ടെന്ന് അറിയാമോ? ഈ വീഡിയോയിൽ, ഡോ. മഹാദേവൻ (ടോട്ടൽ കാർഡിയാക് കെയർ ചീഫ് കാർഡിയാക് സർജൻ) ഹൃദയ രോഗങ്ങളുടെ മറ്റു ലക്ഷണങ്ങളെ കുറിച്ച് വിശദീകരിക്കുന്നു. WATCH

ലോക ഹൃദയ ദിന – Dr.Mahadevan Ramachandran | Total Cardiac Care

World Heart Day 2018 campaign poster

ലോക ഹൃദയ ദിനത്തിന് ഇനി ഒരു ദിവസം മാത്രം. ജീവിതരീതിയിൽ ആരോഗ്യകരമായ മാറ്റങ്ങൾ വരുത്താൻ ആളുകളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഹൃദയാരോഗ്യം വർദ്ധിപ്പിക്കുകയാണ് ഈ ദിവസത്തിന്റെ പ്രധാന ലക്ഷ്യം. ഹൃദയാരോഗ്യത്തിന്റെ കാര്യത്തിൽ ഭക്ഷണക്രമം സുപ്രധാന പങ്ക് വഹിക്കുന്നു. അതുകൊണ്ട് ആരോഗ്യകരമായ ഭക്ഷണരീതി നിലനിർത്താൻ, നിങ്ങളുടെ ജീവിതത്തിൽ പരിചയപ്പെടുത്തേണ്ട ചില ഹൃദയാരോഗ്യപരമായ ഭക്ഷണ രീതികൾ ഇതാ:   പഴങ്ങൾ, പച്ചക്കറി,

ബൈപാസ് ശസ്ത്രക്രിയയ്ക്ക് എന്ത് തരം ഗ്രാഫ്ടുകള്‍ ഉപയോഗിക്കാം? – Total Cardiac Care | Dr.Mahadevan Ramachandran

ബൈപാസ് ശസ്ത്രക്രിയയ്ക്ക് എന്ത് തരം ഗ്രാഫ്ടുകള്‍ ഉപയോഗിക്കാം? – Total Cardiac Care | Dr.Mahadevan Ramachandran

എന്താണ് ബൈപാസ് ശസ്ത്രക്രിയ? ‘ബൈപാസ് ശസ്ത്രക്രിയ’ എന്നറിയപ്പെടുന്ന കൊറോണറി ആർട്ടറി ബൈപാസ് ഗ്രാഫ്റ്റിംഗ് (CABG), ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം വർദ്ധിപ്പിക്കുന്ന ഒരു ശസ്ത്രക്രിയയാണ്. കൊറോണറി ആർട്ടറി രോഗത്തിനുള്ള (coronary artery disease) ഏറ്റവും നല്ല ചികിത്സ CABG ആണ്. CABG ശസ്ത്രക്രിയാ സമയത്ത്, നിങ്ങളുടെ സർജൻ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും ഗ്രാഫ്റ്റ് എടുത്ത്  ഈ ബ്ലോക്കിനെ

നിങ്ങൾക്ക് ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യതയുണ്ടോ?- Total Cardiac Care | Dr.Mahadevan Ramachandran

A table that differentiates modifiable and non-modifiable risk factors

  ഹൃദ്രോഗത്തിനു എടുത്തു പറയാൻ ഒരു പ്രത്യേക കാരണം ഇല്ല. എല്ലാവരിലും ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്ന കുറച്ചു  ഘടകങ്ങൾ ഉണ്ടായേക്കാം. ഹൃദ്രോഗം ഒഴിവാക്കാനുള്ള ആദ്യപടി, ഈ റിസ്ക് ഫാക്ടേഴ്‌സിനെ പറ്റി നമ്മൾ അറിഞ്ഞിരിക്കുന്നതാണ്.   ‘റിസ്ക് ഫാക്റ്റർ’ എന്നാൽ എന്താണ്? ഒരു രോഗമുണ്ടാക്കുന്നതിനുള്ള നമ്മുടെ സാധ്യത വർദ്ധിപ്പിക്കുന്ന ഒന്നാണ് റിസ്ക് ഫാക്ടർ. അപ്പോൾ കൂടുതൽ