If I could tell Santa what to give you, it would be happiness and a healthy heart! Total Cardiac Care wishes you a Merry Christmas! Dr Mahadevan Ramachandran, a cardiac surgeon with over 15 years of independent experience…
ബൈപാസ് ശസ്ത്രക്രിയയ്ക്ക് എന്ത് തരം ഗ്രാഫ്ടുകള്‍ ഉപയോഗിക്കാം? – Total Cardiac Care | Dr.Mahadevan Ramachandran

എന്താണ് ബൈപാസ് ശസ്ത്രക്രിയ? ‘ബൈപാസ് ശസ്ത്രക്രിയ’ എന്നറിയപ്പെടുന്ന കൊറോണറി ആർട്ടറി ബൈപാസ് ഗ്രാഫ്റ്റിംഗ് (CABG), ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം വർദ്ധിപ്പിക്കുന്ന ഒരു ശസ്ത്രക്രിയയാണ്. കൊറോണറി ആർട്ടറി രോഗത്തിനുള്ള (coronary artery disease) ഏറ്റവും നല്ല ചികിത്സ CABG ആണ്. CABG ശസ്ത്രക്രിയാ സമയത്ത്, നിങ്ങളുടെ സർജൻ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും ഗ്രാഫ്റ്റ് എടുത്ത് ഈ ബ്ലോക്കിനെ…
നിങ്ങൾക്ക് ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യതയുണ്ടോ?- Total Cardiac Care | Dr.Mahadevan Ramachandran

ഹൃദ്രോഗത്തിനു എടുത്തു പറയാൻ ഒരു പ്രത്യേക കാരണം ഇല്ല. എല്ലാവരിലും ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്ന കുറച്ചു ഘടകങ്ങൾ ഉണ്ടായേക്കാം. ഹൃദ്രോഗം ഒഴിവാക്കാനുള്ള ആദ്യപടി, ഈ റിസ്ക് ഫാക്ടേഴ്‌സിനെ പറ്റി നമ്മൾ അറിഞ്ഞിരിക്കുന്നതാണ്. ‘റിസ്ക് ഫാക്റ്റർ’ എന്നാൽ എന്താണ്? ഒരു രോഗമുണ്ടാക്കുന്നതിനുള്ള നമ്മുടെ സാധ്യത വർദ്ധിപ്പിക്കുന്ന ഒന്നാണ് റിസ്ക് ഫാക്ടർ. അപ്പോൾ കൂടുതൽ…
ഹൃദ്രോഗങ്ങളുടെയും ഹൃദയാഘാതത്തിന്റെയും സാധ്യത എങ്ങനെ കുറയ്ക്കാം?- Total Cardiac Care | Dr.Mahadevan Ramachandran

ഹൃദ്രോഗങ്ങളുടെയും ഹൃദയാഘാതത്തിന്റെയും സാധ്യത എങ്ങനെ കുറയ്ക്കാം? പുകവലി നിങ്ങൾ പുകവലിക്കാറുണ്ടെങ്കിൽ അത് ഉപേക്ഷിക്കുക. നിങ്ങളുടെ വീട്ടിലെ ആരെങ്കിലും സ്മോക്ക് ചെയ്താൽ, അവരെ അതുപേക്ഷിക്കാൻ പ്രോത്സാഹിപ്പിക്കുക. പുകവലി ഉപേക്ഷിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ് – അതിൽ സംശയമില്ല. എന്നാൽ ഹൃദയാഘാതം, സ്ട്രോക്ക് തുടങ്ങിയ അവസ്ഥകളിൽ നിന്ന് സുഖപ്പെടാനും, ഒരു ഹൃദ്രോഗം കൊണ്ട് ജീവിതകാലം മുഴുവൻ കഴിയാനും…
എന്താണ് ഹൈപ്പർടെൻഷൻ?- Total Cardiac Care | Dr.Mahadevan Ramachandran

രക്തസമ്മർദ്ദം, അഥവാ high blood pressure (BP). ഹൈപ്പർടെൻഷൻ ഉള്ള ഒരു വ്യക്തിക്ക് ഹൃദയാഘാതവും സ്‌ട്രോക്കും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഏതാണ്ട് എപ്പോഴും, ഹൈപ്പർടെൻഷനു ശ്രദ്ധേയമായ ലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടാകാറില്ല. അതിനാൽ ഒരു ഡോക്ടറെ സന്ദർശിച്ചു, നിങ്ങളുടെ ബിപി പരിശോധിക്കുക എന്നതാണ് ഏറ്റവും നല്ല മാർഗം. 130/80 mm Hg ആണ് നോർമൽ…