ബൈപാസ് ശസ്ത്രക്രിയയ്ക്ക് എന്ത് തരം ഗ്രാഫ്ടുകള്‍ ഉപയോഗിക്കാം? – Total Cardiac Care | Dr.Mahadevan Ramachandran

ബൈപാസ് ശസ്ത്രക്രിയയ്ക്ക് എന്ത് തരം ഗ്രാഫ്ടുകള്‍ ഉപയോഗിക്കാം? – Total Cardiac Care | Dr.Mahadevan Ramachandran

എന്താണ് ബൈപാസ് ശസ്ത്രക്രിയ? ‘ബൈപാസ് ശസ്ത്രക്രിയ’ എന്നറിയപ്പെടുന്ന കൊറോണറി ആർട്ടറി ബൈപാസ് ഗ്രാഫ്റ്റിംഗ് (CABG), ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം വർദ്ധിപ്പിക്കുന്ന ഒരു ശസ്ത്രക്രിയയാണ്. കൊറോണറി ആർട്ടറി രോഗത്തിനുള്ള (coronary artery disease) ഏറ്റവും നല്ല ചികിത്സ CABG ആണ്. CABG ശസ്ത്രക്രിയാ സമയത്ത്, നിങ്ങളുടെ സർജൻ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും ഗ്രാഫ്റ്റ് എടുത്ത്  ഈ ബ്ലോക്കിനെ

ഹൃദ്രോഗങ്ങളുടെയും ഹൃദയാഘാതത്തിന്റെയും സാധ്യത എങ്ങനെ കുറയ്ക്കാം?- Total Cardiac Care | Dr.Mahadevan Ramachandran

Heart-icon-burnt-burger-fresh-burger-indicating-heart-health

  ഹൃദ്രോഗങ്ങളുടെയും ഹൃദയാഘാതത്തിന്റെയും സാധ്യത എങ്ങനെ കുറയ്ക്കാം?   പുകവലി നിങ്ങൾ  പുകവലിക്കാറുണ്ടെങ്കിൽ അത് ഉപേക്ഷിക്കുക. നിങ്ങളുടെ വീട്ടിലെ ആരെങ്കിലും സ്മോക്ക് ചെയ്താൽ, അവരെ അതുപേക്ഷിക്കാൻ പ്രോത്സാഹിപ്പിക്കുക. പുകവലി ഉപേക്ഷിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ് – അതിൽ സംശയമില്ല. എന്നാൽ ഹൃദയാഘാതം, സ്ട്രോക്ക് തുടങ്ങിയ അവസ്ഥകളിൽ നിന്ന് സുഖപ്പെടാനും, ഒരു ഹൃദ്രോഗം കൊണ്ട് ജീവിതകാലം മുഴുവൻ കഴിയാനും

ഹൃദയാഘാതവും കാർഡിയാക് അറസ്റ്റും തമ്മിലുള്ള വ്യത്യാസം എന്താണ്? – Total Cardiac Care | Dr.Mahadevan Ramachandran

Cardiac Arrest is an electrical problem, while heart attack is a circulation problem

ഹൃദയാഘാതം: (കൊറോണറി ആർട്ടറി രോഗം എന്നും അറിയപ്പെടുന്നു) ഹൃദയത്തിലേക്കുള്ള ധമനികളിലെ രക്തപ്രവാഹം തടസ്സപ്പെടുകയോ അല്ലെങ്കിൽ ചുരുങ്ങുകയോ ചെയ്യുമ്പോൾ ഹൃദയാഘാതം സംഭവിക്കുന്നു. ഈ ധമനികളുടെ തടസ്സങ്ങൾ വേഗത്തിൽ നീക്കം ചെയ്തില്ലെങ്കിൽ ഹൃദയത്തിൻറെ പേശികളിലോ ഹൃദയഭിത്തിയിലോ കേടുണ്ടാകാം. കേടുപാടുകളുടെ തീവ്രത ബ്ലോക്കിന്റെ വലുപ്പത്തെ ആശ്രയിച്ചിരിക്കുന്നു. കൃത്യസമയത്ത് ചികിത്സ ലഭിക്കുന്നില്ലെങ്കിൽ, അതിന്റെ ഭവിഷ്യത്തുകൾ കർശനമായിരിക്കുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യും. ഹൃദയാഘാതത്തിന്റെ

‘ബൈപാസ് സർജറി’ യെക്കുറിച്ച് നിങ്ങൾ കേട്ടിരിക്കണം, എന്നാൽ ഈ സർജറി എന്തുകൊണ്ടാണെന്ന് ചെയ്യുന്നത് എന്ന് അറിയാമോ? – Total Cardiac Care | Dr Mahadevan Ramachandran

‘ബൈപാസ് സർജറി’ യെക്കുറിച്ച് നിങ്ങൾ കേട്ടിരിക്കണം, എന്നാൽ ഈ സർജറി എന്തുകൊണ്ടാണെന്ന് ചെയ്യുന്നത് എന്ന് അറിയാമോ? – Total Cardiac Care | Dr Mahadevan Ramachandran

‘ബൈപാസ് സർജറി’ യെക്കുറിച്ച് നിങ്ങൾ കേട്ടിരിക്കണം, എന്നാൽ ഈ സർജറി എന്തുകൊണ്ടാണെന്ന് ചെയ്യുന്നത് എന്ന് അറിയാമോ? ‘ബൈറോപാസ് ശസ്ത്രക്രിയ’ എന്നറിയപ്പെടുന്ന ‘കൊറോണറി ആർട്ടറി ബൈപാസ് ഗ്രാഫ്റ്റിംഗ്’ (CABG), ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം വർദ്ധിപ്പിക്കുന്ന ഒരു ശസ്ത്രക്രിയയാണ്. കൊറോണറി ഹാർട്ട് ഡിസീസ് (CHD) ഉള്ളവരെ ചികിത്സിക്കാൻ ആണ് കാർഡിയാക് സർജന്മാർ ഈ ശസ്ത്രക്രിയ  ഉപയോഗിക്കുന്നത്. CHD ഉള്ള ഒരു