ബൈപാസ് സർജറി എങ്ങനെയാണ് നടത്തുന്നത് ? വൈദ്യശാസ്ത്രത്തിൽ കൊറോണറി ആർട്ടറി ബൈപാസ് ഗ്രാഫ്റ്റിങ് (CABG) എന്നറിയപ്പെടുന്ന ശസ്ത്രക്രിയയെ ആണ് നമ്മൾ സാധാരണയായി ബൈപാസ് സർജറി എന്ന് വിളിക്കുന്നത്. തടസ്സപ്പെട്ടതോ ഇടുങ്ങിയതോ ആയ കൊറോണറി ധമനികളുള്ള (coronary arteries) ആളുകൾക്ക് ചെയ്യുന്ന ഒരു ശസ്ത്രക്രിയയാണ് ഇത്. ഈ ശസ്ത്രക്രിയ നടത്തിയില്ലെങ്കിൽ, അവർക്ക് നെഞ്ചുവേദനയും ഹൃദയാഘാതവും ഉണ്ടാകാനുള്ള…
ബൈപാസ് സർജറി എങ്ങനെയാണ് നടത്തുന്നത് ? – Total Cardiac Care | Dr.Mahadevan Ramachandran
