നെഞ്ചുവേദന മാത്രമാണോ ഹൃദ്രോഗം തിരിച്ചറിയാനുള്ള ഏകമാര്‍ഗ്ഗം?
അമിതമായി വിയർക്കാറുണ്ടോ? അസാധാരണമായി തണുപ്പ് അനുഭവപ്പെടാറുണ്ടോ ?
എങ്കിൽ ഇതും ഹൃദ്രോഗത്തിന്റെ ലക്ഷണമാകാറുണ്ട്.
നെഞ്ചുവേദനയെ കൂടാതെ ഹൃദ്രോഗത്തിന് മറ്റെന്തൊക്കെ ലക്ഷണങ്ങളുണ്ടെന്ന് അറിയാമോ?
ഈ വീഡിയോയിൽ, ഡോ. മഹാദേവൻ (ടോട്ടൽ കാർഡിയാക് കെയർ ചീഫ് കാർഡിയാക് സർജൻ) ഹൃദയ രോഗങ്ങളുടെ മറ്റു ലക്ഷണങ്ങളെ കുറിച്ച് വിശദീകരിക്കുന്നു.
WATCH VIDEO:
ടോട്ടൽ കാർഡിയാക് കെയർ, തിരുവനന്തപുരം
കോസ്മോപൊളിറ്റൻ ആശുപത്രി, തിരുവനന്തപുരം,
അസീസിയ മെഡിക്കൽ കോളേജ്, കൊല്ലം
നിംസ് മെഡിസിറ്റി, നെയ്യാറ്റിൻകര
ടോട്ടൽ കാർഡിയാക് കെയർ – Facebook
ഡോ. മഹാദേവൻ രാമചന്ദ്രൻ – ലിങ്ക്ടിൻ
കൺസൾട്ടേഷനിനും കുറഞ്ഞ ചെലവിൽ ബൈപാസ് സർജറികൾക്കും അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുക