ലോക ഹൃദയ ദിന – Dr.Mahadevan Ramachandran | Total Cardiac Care

World Heart Day 2018 campaign poster

ലോക ഹൃദയ ദിനത്തിന് ഇനി ഒരു ദിവസം മാത്രം. ജീവിതരീതിയിൽ ആരോഗ്യകരമായ മാറ്റങ്ങൾ വരുത്താൻ ആളുകളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഹൃദയാരോഗ്യം വർദ്ധിപ്പിക്കുകയാണ് ഈ ദിവസത്തിന്റെ പ്രധാന ലക്ഷ്യം. ഹൃദയാരോഗ്യത്തിന്റെ കാര്യത്തിൽ ഭക്ഷണക്രമം സുപ്രധാന പങ്ക് വഹിക്കുന്നു. അതുകൊണ്ട് ആരോഗ്യകരമായ ഭക്ഷണരീതി നിലനിർത്താൻ, നിങ്ങളുടെ ജീവിതത്തിൽ പരിചയപ്പെടുത്തേണ്ട ചില ഹൃദയാരോഗ്യപരമായ ഭക്ഷണ രീതികൾ ഇതാ:   പഴങ്ങൾ, പച്ചക്കറി,

ഹൃദ്രോഗം ഉള്ളവർ യാത്ര ചെയുമ്പോൾ – Total Cardiac Care | Dr.Mahadevan Ramachandran

This image explains steps to be taken care before travelling for patients with a heart condition.

ഹൃദ്രോഗം ഉള്ളവർ യാത്ര ചെയുമ്പോൾ ഹൃദ്രോഗം ഉള്ള ഏതൊരാളുടെയും ദൈനംദിന ജീവിതത്തിൽ മറഞ്ഞിരിക്കുന്ന ധാരാളം ചട്ടങ്ങൾ ഉണ്ട് – അവരുടെ ഭക്ഷണത്തിലും വ്യായാമത്തിലും ഇത് പ്രത്യേകം കാണാൻ സാധിക്കും.   ഹൃദ്രോഗം ഉള്ളവർ യാത്രചെയ്യുമ്പോൾ അവർ ഒരുപാട് മുൻകരുതലുകൾ എടുക്കേണ്ടതായിട്ടുണ്ട്. നിങ്ങൾ ഒരു ഹൃദയരോഗിയാണെങ്കിൽ സുഖകരവും സുരക്ഷിതവുമായി എങ്ങനെ യാത്ര ചെയ്യാം എന്നതിനുള്ള ചില മാർഗനിർദേശങ്ങൾ