ഹൃദ്രോഗത്തിനുള്ള സാധ്യത എങ്ങനെ കുറയ്ക്കാം? ഒരു രോഗമുണ്ടാക്കുന്നതിനുള്ള നിങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുന്ന ഒന്നാണ് അപകടസാധ്യത ഘടകം. risk factors കൂടുംതോറും നിങ്ങൾക്ക് ഹൃദ്രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കൂടുന്നു. റിസ്ക് ഫാക്റ്റഴ്‌സിനെ Modifiable risk factors (മാറ്റാവുന്ന) എന്നും Non Modifiable (മാറ്റാനാകാത്ത) risk factors എന്നും തിരിച്ചിരിക്കുന്നു. Modifiable risk factorsനെ നമുക്ക് വളരെ പ്രാക്ടിക്കൽ…
ഹൃദ്രോഗത്തിനുള്ള സാധ്യത എങ്ങനെ കുറയ്ക്കാം? – Total Cardiac Care | Dr.Mahadevan Ramachandran
