ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍ പല തരത്തിലാണ് കാണപ്പെടുന്നത്. ഒരു വ്യക്തി നേരിടേണ്ടിവരുന്ന ഹൃദ്രോഗം, വ്യക്തിയുടെ പ്രായം, ലിംഗവിവേഗം തുടങ്ങിയ നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഹൃദയാഘാതത്തിനു ചില സാധാരണ ലക്ഷണങ്ങൾ ഉണ്ട്, ശ്വാസം മുട്ടൽ, നെഞ്ചെരിച്ചിൽ അല്ലെങ്കിൽ ദഹനക്കേട്, നെഞ്ചുവേദന തുടങ്ങിയവ. എന്നിരുന്നാലും, ഹൃദയാഘാത ലക്ഷണങ്ങൾ സ്ത്രീകളിലും പുരുഷന്മാരിലും വ്യത്യസ്തമായിരിക്കും എന്ന് പലർക്കും അറിയില്ല. ഓരോ…
ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍ -Total Cardiac Care | Dr.Mahadevan Ramachandran
