എന്താണ് ഹൈപ്പർടെൻഷൻ?- Total Cardiac Care | Dr.Mahadevan Ramachandran

How to reduce your risks? Reduce your salt intake - Engage in regular physical activity - Maintain a healthy weight - Eat fresh natural foods - Don't smoke - Follow medical advice

രക്തസമ്മർദ്ദം, അഥവാ high blood pressure (BP). ഹൈപ്പർടെൻഷൻ ഉള്ള ഒരു വ്യക്തിക്ക് ഹൃദയാഘാതവും സ്‌ട്രോക്കും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഏതാണ്ട് എപ്പോഴും, ഹൈപ്പർടെൻഷനു ശ്രദ്ധേയമായ ലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടാകാറില്ല. അതിനാൽ ഒരു ഡോക്ടറെ സന്ദർശിച്ചു, നിങ്ങളുടെ ബിപി പരിശോധിക്കുക എന്നതാണ് ഏറ്റവും നല്ല മാർഗം. 130/80 mm Hg ആണ് നോർമൽ

ഹൃദയാഘാതവും കാർഡിയാക് അറസ്റ്റും തമ്മിലുള്ള വ്യത്യാസം എന്താണ്? – Total Cardiac Care | Dr.Mahadevan Ramachandran

Cardiac Arrest is an electrical problem, while heart attack is a circulation problem

ഹൃദയാഘാതം: (കൊറോണറി ആർട്ടറി രോഗം എന്നും അറിയപ്പെടുന്നു) ഹൃദയത്തിലേക്കുള്ള ധമനികളിലെ രക്തപ്രവാഹം തടസ്സപ്പെടുകയോ അല്ലെങ്കിൽ ചുരുങ്ങുകയോ ചെയ്യുമ്പോൾ ഹൃദയാഘാതം സംഭവിക്കുന്നു. ഈ ധമനികളുടെ തടസ്സങ്ങൾ വേഗത്തിൽ നീക്കം ചെയ്തില്ലെങ്കിൽ ഹൃദയത്തിൻറെ പേശികളിലോ ഹൃദയഭിത്തിയിലോ കേടുണ്ടാകാം. കേടുപാടുകളുടെ തീവ്രത ബ്ലോക്കിന്റെ വലുപ്പത്തെ ആശ്രയിച്ചിരിക്കുന്നു. കൃത്യസമയത്ത് ചികിത്സ ലഭിക്കുന്നില്ലെങ്കിൽ, അതിന്റെ ഭവിഷ്യത്തുകൾ കർശനമായിരിക്കുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യും. ഹൃദയാഘാതത്തിന്റെ

ബൈപാസ് സർജറി കഴിഞ്ഞുള്ള നാളുകൾ – Total Cardiac Care | Dr.Mahadevan Ramachandran

Image shows the title 'Recovery after Bypass Surgery'

ബൈപാസ് സർജറി  കഴിഞ്ഞ് പന്ത്രണ്ട് ആഴ്ചകൾക്കുള്ളിൽ പൂർണമായും സുഖം പ്രാപിക്കപ്പെടും. എന്നാൽ ഇത് ഓരോ വ്യക്തികളെ അപേക്ഷിച്ച് വ്യത്യാസപ്പെട്ടിരിക്കും, അതിനാൽ ആ കാലഘട്ടത്തിനുള്ളിൽ പൂർണമായി സുഖം പ്രാപിക്കപ്പെട്ടില്ലെങ്കിലും വിഷമിക്കേണ്ട ആവശ്യമില്ല. ശസ്ത്രക്രിയയ്ക്കു ശേഷം, ഒരാഴ്ച്ചയെങ്കിലും ആശുപത്രിയിൽ തുടരേണ്ടതായി വന്നേക്കാം, അപ്പോൾ മെഡിക്കൽ സ്റ്റാഫ് നിങ്ങളെ നിരീക്ഷിക്കും. ശസ്ത്രക്രിയയ്ക്കുശേഷം നിങ്ങൾ സ്വയം പരിചരിക്കേണ്ടത് എങ്ങനെയെന്ന പൊതുധാരണ മെഡിക്കൽ

ബൈപാസ് സർജറി എങ്ങനെയാണ് നടത്തുന്നത് ? – Total Cardiac Care | Dr.Mahadevan Ramachandran

ബൈപാസ് സർജറി എങ്ങനെയാണ് നടത്തുന്നത് ? – Total Cardiac Care | Dr.Mahadevan Ramachandran

ബൈപാസ് സർജറി എങ്ങനെയാണ് നടത്തുന്നത് ?   വൈദ്യശാസ്ത്രത്തിൽ കൊറോണറി ആർട്ടറി ബൈപാസ് ഗ്രാഫ്റ്റിങ് (CABG) എന്നറിയപ്പെടുന്ന ശസ്ത്രക്രിയയെ ആണ് നമ്മൾ സാധാരണയായി ബൈപാസ് സർജറി എന്ന് വിളിക്കുന്നത്.  തടസ്സപ്പെട്ടതോ ഇടുങ്ങിയതോ ആയ കൊറോണറി ധമനികളുള്ള (coronary arteries) ആളുകൾക്ക് ചെയ്യുന്ന ഒരു ശസ്ത്രക്രിയയാണ് ഇത്. ഈ ശസ്ത്രക്രിയ നടത്തിയില്ലെങ്കിൽ, അവർക്ക് നെഞ്ചുവേദനയും ഹൃദയാഘാതവും ഉണ്ടാകാനുള്ള

ബൈപാസ് ശസ്ത്രക്രിയ ശേഷമുള്ള വ്യായാമം – Total Cardiac Care | Dr.Mahadevan Ramachandran

ബൈപാസ് ശസ്ത്രക്രിയ ശേഷമുള്ള  വ്യായാമം  – Total Cardiac Care | Dr.Mahadevan Ramachandran

ബൈപാസ് ശസ്ത്രക്രിയ: ശേഷമുള്ള വ്യായാമം ഹൃദയാഘാത സാധ്യത കൂടുതലുള്ള ആളുകള്‍ക്കാണ് ബൈപാസ് ശസ്ത്രക്രിയ നടത്തുന്നുത്. ഇത് അപകടസാധ്യതയുള്ള ഒരു ശസ്ത്രക്രിയയാണ്, എന്നാൽ സമീപകാലത്തെ സാങ്കേതിക മുന്നേറ്റങ്ങളിലൂടെ, വിജയത്തിനുള്ള സാധ്യത വർദ്ധിച്ചു. എത്രയും വേഗത്തില്‍ സുരക്ഷിതമായി സുഖപ്പെടാന്‍ ശരിയായ നടപടിക്രമങ്ങൾ എടുക്കേണ്ടതുണ്ട്. ബൈപാസ് ശസ്ത്രക്രിയയ്ക്കുശേഷമുള്ള  നിങ്ങളുടെ സുഖപ്പെടലില്‍, വ്യായാമം – നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനെ (പ്രത്യേകിച്ച് ഹൃദയ