ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍

ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍ പല തരത്തിലാണ് കാണപ്പെടുന്നത്. ഒരു വ്യക്തി നേരിടേണ്ടിവരുന്ന ഹൃദ്രോഗം, വ്യക്തിയുടെ പ്രായം, ലിംഗവിവേഗം തുടങ്ങിയ നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഹൃദയാഘാതത്തിനു ചില സാധാരണ ലക്ഷണങ്ങൾ ഉണ്ട്, ശ്വാസം മുട്ടൽ, നെഞ്ചെരിച്ചിൽ അല്ലെങ്കിൽ ദഹനക്കേട്, നെഞ്ചുവേദന തുടങ്ങിയവ. എന്നിരുന്നാലും, ഹൃദയാഘാത ലക്ഷണങ്ങൾ സ്ത്രീകളിലും പുരുഷന്മാരിലും വ്യത്യസ്തമായിരിക്കും എന്ന് പലർക്കും അറിയില്ല. ഓരോ ജെൻഡറുകളിലും  ഉണ്ടാകുന്ന രോഗലക്ഷണങ്ങൾ താഴെ പറയുന്നവയാണ്:

പുരുഷന്മാരില്‍

  1. നെഞ്ചുവേദന (ഇടവിട്ടുള്ളതോ നിരന്തരമായതോ ആയ)
  2. ശരീരത്തിലെ വേദന അല്ലെങ്കിൽ അസ്വാരസ്യം
  3. ക്രമമില്ലാത്ത ഹൃദയമിടിപ്പ്‌
  4. വയറ് അസ്വാരസ്യം
  5. ശ്വാസതടസ്സം
  6. ക്ഷീണം തോന്നുക
  7. അകാരണമായി വിയര്‍ക്കുക

സ്ത്രീകളില്‍

  1. പെട്ടെന്നുള്ള ക്ഷീണം അല്ലെങ്കിൽ ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന ക്ഷീണം
  2. ഉറക്കമില്ലായ്മ
  3. ഉത്കണ്ഠ
  4. ശ്വാസതടസ്സം
  5. ദഹനക്കേട് അല്ലെങ്കിൽ ഗ്യാസ് പോലെയുള്ള വേദന
  6. താടിയെല്ലു വേദന
  7. നെഞ്ചിന്റെ നടുവില്‍ നിന്നും കൈയിലേക്ക് പടരുന്ന വേദന

ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍ പുരുഷന്മാരില്‍ നെഞ്ചുവേദന (ഇടവിട്ടുള്ളതോ നിരന്തരമായതോ ആയ) ശരീരത്തിലെ വേദന അല്ലെങ്കിൽ അസ്വാരസ്യം ക്രമമില്ലാത്ത ഹൃദയമിടിപ്പ്‌ വയറ് അസ്വാരസ്യം ശ്വാസതടസ്സം ക്ഷീണം തോന്നുക അകാരണമായി വിയര്‍ക്കുക സ്ത്രീകളില്‍ പെട്ടെന്നുള്ള ക്ഷീണം അല്ലെങ്കിൽ ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന ക്ഷീണം ഉറക്കമില്ലായ്മ ഉത്കണ്ഠ ശ്വാസതടസ്സം ദഹനക്കേട് അല്ലെങ്കിൽ ഗ്യാസ് പോലെയുള്ള വേദന താടിയെല്ലു വേദന നെഞ്ചിന്റെ നടുവില്‍ നിന്നും കൈയിലേക്ക് പടരുന്ന വേദന - പുരുഷന്മാരില്‍ നെഞ്ചുവേദന (ഇടവിട്ടുള്ളതോ നിരന്തരമായതോ ആയ) ശരീരത്തിലെ വേദന അല്ലെങ്കിൽ അസ്വാരസ്യം ക്രമമില്ലാത്ത ഹൃദയമിടിപ്പ്‌ വയറ് അസ്വാരസ്യം ശ്വാസതടസ്സം ക്ഷീണം തോന്നുക അകാരണമായി വിയര്‍ക്കുക സ്ത്രീകളില്‍ പെട്ടെന്നുള്ള ക്ഷീണം അല്ലെങ്കിൽ ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന ക്ഷീണം ഉറക്കമില്ലായ്മ ഉത്കണ്ഠ ശ്വാസതടസ്സം ദഹനക്കേട് അല്ലെങ്കിൽ ഗ്യാസ് പോലെയുള്ള വേദന താടിയെല്ലു വേദന നെഞ്ചിന്റെ നടുവില്‍ നിന്നും കൈയിലേക്ക് പടരുന്ന വേദന - TotalCardiacCare.com

കേരളത്തിലെ പ്രമുഖ ആശുപത്രികളിലായി കഴിഞ്ഞ 15 വർഷത്തിലധികമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു കാർഡിയാക് സർജൻ ആണ് ഡോ. മഹാദേവൻ രാമചന്ദ്രൻ. നിലവിൽ താഴെ പറയുന്ന ആശുപത്രികളിൽ ചീഫ് കൺസൾട്ടന്റ് കാർഡിയാക് സർജൻ ആയി പ്രവർത്തിക്കുന്നു:

ടോട്ടൽ കാർഡിയാക് കെയർ, തിരുവനന്തപുരം
കോസ്മോപൊളിറ്റൻ ആശുപത്രി, തിരുവനന്തപുരം,
അസീസിയ മെഡിക്കൽ കോളേജ്, കൊല്ലം
നിംസ് മെഡിസിറ്റി, നെയ്യാറ്റിൻകര

ടോട്ടൽ കാർഡിയാക് കെയർ – Facebook

ഡോ. മഹാദേവൻ രാമചന്ദ്രൻ – ലിങ്ക്ടിൻ

കൺസൾട്ടേഷനിനും കുറഞ്ഞ ചെലവിൽ ബൈപാസ് സർജറികൾക്കും അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുക

Read it in English: Symptoms of heart attack in men and women by Dr Mahadevan Ramachandran (Low cosy bypass surgery in Trivandrum, Kerala)

Tagged on:             
Facebook IconYouTube IconTwitter IconVisit Our Google Plus page