എന്താണ് കീഹോൾ കാർഡിയാക് സർജറി? | Dr.Mahadevan | Total Cardiac Care

keyhole cardiac surgery - എന്താണ് കീഹോൾ കാർഡിയാക് സർജറി? ഓപ്പൺ ഹാർട്ട് ശസ്ത്രക്രിയയ്ക്ക് പകരമായുള്ള ശസ്ത്രക്രിയയാണ് കീഹോൾ കാർഡിയാക് സർജറി. വാരിയെല്ലുകൾ വിഭജിക്കാതെ വരിയെല്ലിലെ വിടവുകളിലൂടെ ഹൃദയത്തെ നിയന്ത്രിക്കുകയാണ് ചെയ്യുന്നത്. ഈ ശസ്ത്രക്രിയകളിൽ ഏറിയപങ്കും ഇപ്പോൾ റോബോട്ടുകൾ നടത്തുന്നത്. എന്തുകൊണ്ട് പരമ്പരാഗതമായ ഓപ്പൺ കാർഡിയാക് സർജറിക്കുപകരം കീഹോൾഡ് കാർഡിയാക് സർജറി? ഒരു സാധാരണ കാർഡിയാക് സർജറിയ്ക്ക് നെഞ്ചിൽ 8-10 ഇഞ്ചിൽ ഒരു മുറിവുണ്ടാകുകയും ഹൃദയത്തിൽ എത്താൻ ഉള്ള വാരിയെല്ലിനെ വേർതിരിക്കുകയും വേണം, ഒരു കീ ഹോൾഡ് കാർഡിക് ശസ്ത്രക്രിയയ്ക്ക് 5-7 സെന്റീമീറ്റർ നീളമുള്ള ഒരു ചെറിയ മുറിവ് മാത്രമേ ഉണ്ടാക്കേണ്ടതായി വരുന്നുള്ളു. വരാനിരിക്കുന്ന ആഴ്ചകളിൽ ഈ ശസ്ത്രക്രിയയുടെ മറ്റു നേട്ടങ്ങളെക്കുറിച്ചും നമുക്ക് ചർച്ചചെയ്യാം.

എന്താണ് കീഹോൾ കാർഡിയാക് സർജറി?   ഓപ്പൺ ഹാർട്ട് ശസ്ത്രക്രിയയ്ക്ക് പകരമായുള്ള ശസ്ത്രക്രിയയാണ് കീഹോൾ കാർഡിയാക് സർജറി. വാരിയെല്ലുകൾ വിഭജിക്കാതെ വരിയെല്ലിലെ വിടവുകളിലൂടെ ഹൃദയത്തെ നിയന്ത്രിക്കുകയാണ് ചെയ്യുന്നത്. ഈ ശസ്ത്രക്രിയകളിൽ ഏറിയപങ്കും ഇപ്പോൾ റോബോട്ടുകൾ നടത്തുന്നത്. എന്തുകൊണ്ട് പരമ്പരാഗതമായ ഓപ്പൺ കാർഡിയാക് സർജറിക്കുപകരം കീഹോൾഡ് കാർഡിയാക് സർജറി? ഒരു സാധാരണ കാർഡിയാക് സർജറിയ്ക്ക് നെഞ്ചിൽ 8-10