ബൈപാസ് ശസ്ത്രക്രിയ: ശേഷമുള്ള വ്യായാമം ഹൃദയാഘാത സാധ്യത കൂടുതലുള്ള ആളുകള്‍ക്കാണ് ബൈപാസ് ശസ്ത്രക്രിയ നടത്തുന്നുത്. ഇത് അപകടസാധ്യതയുള്ള ഒരു ശസ്ത്രക്രിയയാണ്, എന്നാൽ സമീപകാലത്തെ സാങ്കേതിക മുന്നേറ്റങ്ങളിലൂടെ, വിജയത്തിനുള്ള സാധ്യത വർദ്ധിച്ചു. എത്രയും വേഗത്തില്‍ സുരക്ഷിതമായി സുഖപ്പെടാന്‍ ശരിയായ നടപടിക്രമങ്ങൾ എടുക്കേണ്ടതുണ്ട്. ബൈപാസ് ശസ്ത്രക്രിയയ്ക്കുശേഷമുള്ള നിങ്ങളുടെ സുഖപ്പെടലില്‍, വ്യായാമം – നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനെ (പ്രത്യേകിച്ച് ഹൃദയ…
ബൈപാസ് ശസ്ത്രക്രിയ ശേഷമുള്ള വ്യായാമം – Total Cardiac Care | Dr.Mahadevan Ramachandran









