ക്രമരഹിതമായ ഇലക്ട്രോണിക് സിഗ്നലുകൾ കാരണം ഹൃദയത്തില്‍ ക്രമരഹിതമായ ഹൃദയമിടിപ്പ് ഉണ്ടാവുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനം പെട്ടെന്ന് നില്‍ക്കുകയും ചെയ്യുന്നു, ഇതിനെ ഹൃദയ സ്തംഭനം എന്ന് പറയുന്നു . ഈ സാഹചര്യത്തിൽ മസ്തിഷ്ക്കം ഉൾപ്പെടെ ശരീരത്തിലെ മറ്റ് ഭാഗങ്ങളിലേക്ക് ഓക്സിജൻ നിറഞ്ഞ രക്തം ഹൃദയത്തിന് പമ്പ് ചെയ്യാൻ കഴിയില്ല. ചില ഹൃദയാവസ്ഥകൾ പെട്ടെന്ന് ഹൃദയസ്തംഭനത്തിലേക്ക് നയിക്കും: …
ഹൃദയസ്തംഭനത്തിലേക്ക് നയിക്കുന്ന ഹൃദയരോഗങ്ങള്‍ – Total Cardiac Care | Dr.Mahadevan Ramachandran
