ബൈപാസ് സർജറി എങ്ങനെയാണ് നടത്തുന്നത് ?

 

വൈദ്യശാസ്ത്രത്തിൽ കൊറോണറി ആർട്ടറി ബൈപാസ് ഗ്രാഫ്റ്റിങ് (CABG) എന്നറിയപ്പെടുന്ന ശസ്ത്രക്രിയയെ ആണ് നമ്മൾ സാധാരണയായി ബൈപാസ് സർജറി എന്ന് വിളിക്കുന്നത്.  തടസ്സപ്പെട്ടതോ ഇടുങ്ങിയതോ ആയ കൊറോണറി ധമനികളുള്ള (coronary arteries) ആളുകൾക്ക് ചെയ്യുന്ന ഒരു ശസ്ത്രക്രിയയാണ് ഇത്. ഈ ശസ്ത്രക്രിയ നടത്തിയില്ലെങ്കിൽ, അവർക്ക് നെഞ്ചുവേദനയും ഹൃദയാഘാതവും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

 

ബൈപാസ് ശസ്ത്രക്രിയയിൽ, ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും രക്തക്കുഴലുകൾ എടുക്കുന്നു. എന്നിട്ട് അവ ഉപയോഗിച്ചു ഈ ഇടുങ്ങിയ കൊറോണറി ധമനികളെ ‘BYPASS’ ചെയ്യുന്നു.

ഇങ്ങനെ, ഹൃദയത്തിലേക്ക് കൂടുതൽ ഓക്സിജൻ നിറഞ്ഞ രക്തം ഒഴുകാൻ ബൈപാസ് സർജറി സഹായിക്കുന്നു.ബൈപാസ് സർജറി എങ്ങനെയാണ് നടത്തുന്നത് ? - Total Cardiac Care

കേരളത്തിലെ പ്രമുഖ ആശുപത്രികളിലായി കഴിഞ്ഞ 15 വർഷത്തിലധികമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു കാർഡിയാക് സർജൻ ആണ് ഡോ. മഹാദേവൻ രാമചന്ദ്രൻ. നിലവിൽ താഴെ പറയുന്ന ആശുപത്രികളിൽ ചീഫ് കൺസൾട്ടന്റ് കാർഡിയാക് സർജൻ ആയി പ്രവർത്തിക്കുന്നു:

ടോട്ടൽ കാർഡിയാക് കെയർ, തിരുവനന്തപുരം
കോസ്മോപൊളിറ്റൻ ആശുപത്രി, തിരുവനന്തപുരം,
അസീസിയ മെഡിക്കൽ കോളേജ്, കൊല്ലം
നിംസ് മെഡിസിറ്റി, നെയ്യാറ്റിൻകര

ടോട്ടൽ കാർഡിയാക് കെയർ – Facebook

ഡോ. മഹാദേവൻ രാമചന്ദ്രൻ – ലിങ്ക്ടിൻ

കൺസൾട്ടേഷനിനും കുറഞ്ഞ ചെലവിൽ ബൈപാസ് സർജറികൾക്കും അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുക

 

Read it in English: HOW IS CABG PERFORMED? by Dr Mahadevan Ramachandran (Low cosy bypass surgery in Trivandrum, Kerala)

Tagged on:                     
Facebook IconYouTube IconTwitter IconVisit Our Google Plus page