ബൈപാസ് സർജറി എങ്ങനെയാണ് നടത്തുന്നത് ?
വൈദ്യശാസ്ത്രത്തിൽ കൊറോണറി ആർട്ടറി ബൈപാസ് ഗ്രാഫ്റ്റിങ് (CABG) എന്നറിയപ്പെടുന്ന ശസ്ത്രക്രിയയെ ആണ് നമ്മൾ സാധാരണയായി ബൈപാസ് സർജറി എന്ന് വിളിക്കുന്നത്. തടസ്സപ്പെട്ടതോ ഇടുങ്ങിയതോ ആയ കൊറോണറി ധമനികളുള്ള (coronary arteries) ആളുകൾക്ക് ചെയ്യുന്ന ഒരു ശസ്ത്രക്രിയയാണ് ഇത്. ഈ ശസ്ത്രക്രിയ നടത്തിയില്ലെങ്കിൽ, അവർക്ക് നെഞ്ചുവേദനയും ഹൃദയാഘാതവും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
ബൈപാസ് ശസ്ത്രക്രിയയിൽ, ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും രക്തക്കുഴലുകൾ എടുക്കുന്നു. എന്നിട്ട് അവ ഉപയോഗിച്ചു ഈ ഇടുങ്ങിയ കൊറോണറി ധമനികളെ ‘BYPASS’ ചെയ്യുന്നു.
ഇങ്ങനെ, ഹൃദയത്തിലേക്ക് കൂടുതൽ ഓക്സിജൻ നിറഞ്ഞ രക്തം ഒഴുകാൻ ബൈപാസ് സർജറി സഹായിക്കുന്നു.
കേരളത്തിലെ പ്രമുഖ ആശുപത്രികളിലായി കഴിഞ്ഞ 15 വർഷത്തിലധികമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു കാർഡിയാക് സർജൻ ആണ് ഡോ. മഹാദേവൻ രാമചന്ദ്രൻ. നിലവിൽ താഴെ പറയുന്ന ആശുപത്രികളിൽ ചീഫ് കൺസൾട്ടന്റ് കാർഡിയാക് സർജൻ ആയി പ്രവർത്തിക്കുന്നു:
ടോട്ടൽ കാർഡിയാക് കെയർ, തിരുവനന്തപുരം
കോസ്മോപൊളിറ്റൻ ആശുപത്രി, തിരുവനന്തപുരം,
അസീസിയ മെഡിക്കൽ കോളേജ്, കൊല്ലം
നിംസ് മെഡിസിറ്റി, നെയ്യാറ്റിൻകര
ടോട്ടൽ കാർഡിയാക് കെയർ – Facebook
ഡോ. മഹാദേവൻ രാമചന്ദ്രൻ – ലിങ്ക്ടിൻ
കൺസൾട്ടേഷനിനും കുറഞ്ഞ ചെലവിൽ ബൈപാസ് സർജറികൾക്കും അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുക
Read it in English: HOW IS CABG PERFORMED? by Dr Mahadevan Ramachandran (Low cosy bypass surgery in Trivandrum, Kerala)