A medical speciality care for heart problems such as congenital heart defects, coronary artery disease, heart failure etc.
ബൈപാസ് സർജറി കഴിഞ്ഞുള്ള നാളുകൾ – Total Cardiac Care | Dr.Mahadevan Ramachandran

ബൈപാസ് സർജറി കഴിഞ്ഞ് പന്ത്രണ്ട് ആഴ്ചകൾക്കുള്ളിൽ പൂർണമായും സുഖം പ്രാപിക്കപ്പെടും. എന്നാൽ ഇത് ഓരോ വ്യക്തികളെ അപേക്ഷിച്ച് വ്യത്യാസപ്പെട്ടിരിക്കും, അതിനാൽ ആ കാലഘട്ടത്തിനുള്ളിൽ പൂർണമായി സുഖം പ്രാപിക്കപ്പെട്ടില്ലെങ്കിലും വിഷമിക്കേണ്ട ആവശ്യമില്ല. ശസ്ത്രക്രിയയ്ക്കു ശേഷം, ഒരാഴ്ച്ചയെങ്കിലും ആശുപത്രിയിൽ തുടരേണ്ടതായി വന്നേക്കാം, അപ്പോൾ മെഡിക്കൽ സ്റ്റാഫ് നിങ്ങളെ നിരീക്ഷിക്കും. ശസ്ത്രക്രിയയ്ക്കുശേഷം നിങ്ങൾ സ്വയം പരിചരിക്കേണ്ടത് എങ്ങനെയെന്ന പൊതുധാരണ മെഡിക്കൽ…